ആലപ്പുഴ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചവര്‍ വിഷയത്തില്‍ തീരുമാനം പറയുമെന്ന് രമേശ് ചെന്നിത്തല.തങ്ങള്‍ക്കാര്‍ക്കും ക്ഷണം ലഭിച്ചിട്ടില്ല. ക്ഷണം ലഭിച്ചാലല്ലേ അതിനെ കുറിച്ച് പറയേണ്ടതുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാല്‍ ഇങ്ങനെയുള്ള…
Tag: