കൊച്ചി:ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് പരോള്‍. 15 ദിവസത്തെ പരോളാണ് ഹൈക്കോടതി അനുവദിച്ചത്. പരോള്‍ അനുവദിക്കരുതെന്ന സര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസുമാരായ വി.രാജാ വിജയരാഘവന്, പി.വി.ബാലകൃഷ്ണന്…
Tag: