ചാന്‍സലര്‍ ബില്ലില്‍ നിയമോപദേശം തേടി ഗവര്‍ണര്‍. രാജ്ഭവന് തീരുമാനം എന്തായിരിക്കുമെന്ന ആകാംക്ഷയ്ക്കിടെയാണ് ചാന്‍സലര്‍ ബില്ലില്‍ ഗവര്‍ണര്‍ തുടര്‍ നീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നത്. ആദ്യപടിയായാണ് നിയമോപദേശത്തിന് വിട്ടത്. മൂന്നിന് തലസ്ഥാനത്ത് എത്തുന്ന…
#CHANCELLOR
-
-
KeralaNewsPolitics
ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കുന്ന ബില്ലിന് മന്ത്രിസഭാ അംഗീകാരം നല്കി; തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കും
by NEWS DESK 3by NEWS DESK 3സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിന്റെ കരടിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം. ചാന്‍സറുടെ ആനുകൂല്യങ്ങളും ചിലവുകളും സര്‍വകലാശാലകളുടെ തനത് ഫണ്ടില്‍ നിന്ന് അനുവദിക്കുന്ന വിധത്തിലാണ് ബില്ല്…
-
KeralaNewsNiyamasabha
ചാന്‍സലറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടാതെമടക്കി, നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത സാഹചര്യത്തിലെന്ന്. ഗവര്‍ണറുടെ അംഗീകാരം കാത്ത് രാജ്ഭവനിലുള്ളത് നിയമസഭ പാസാക്കിയ ആറ് ബില്ലുകള്‍
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നതിന് വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സ് രാജ്ഭവന് സര്‍ക്കാരിലേക്ക് മടക്കി അയച്ചു. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത സാഹചര്യത്തിലാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ്…
-
KeralaNewsPolitics
ചാന്‍സലര്‍ പദവി ഒഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്
by NEWS DESK 3by NEWS DESK 3ചാന്‍സലര്‍ പദവി ഒഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. കേരളപ്പിറവിക്ക് മുന്‍പു മുതലേ ഗവര്‍ണറാണ് സര്‍വകലാശാലകളുടെ ചാന്‍സിലര്‍. മുഖ്യമന്ത്രിക്കെതിരെയും ഗവര്‍ണറുടെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് അനധികൃത…
-
KeralaNewsPolitics
ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കും; എന്തിന് ചാന്‍സലറെ മാറ്റുന്നുവെന്ന് സര്‍ക്കാര്‍ നേരിട്ട് ബോധ്യപ്പെടുത്തണം, മുഖ്യമന്ത്രിയുടേത് തീവ്രവാദിയുടെ ഭാഷയെന്ന് ഗവര്‍ണര്‍
by NEWS DESK 3by NEWS DESK 3ചാന്‍സലര്‍ പദവിയില്‍ നിന്ന് തന്നെ ഒഴിവാക്കാനുള്ള ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. എന്തിന് ചാന്‍സലറെ മാറ്റുന്നുവെന്ന് സര്‍ക്കാര്‍ നേരിട്ട് ബോധ്യപ്പെടുത്തണം. വിസി നിയമനത്തില്‍ ഇടപെടാന്‍…
-
KeralaNewsPolitics
വിസിമാര്‍ തത്കാലം രാജിവെക്കേണ്ട, ഗവര്‍ണറുടെ അന്തിമ ഉത്തരവ് വരെ തുടരാം: ഹൈക്കോടതി
by NEWS DESK 3by NEWS DESK 3ഒമ്പത് വിസിമാര്‍ രാജിവക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തത്കാലം നടപ്പാകില്ല. വിസിമാര്‍ക്ക് തുടരാം. നിയമപ്രകാരം മാത്രമേ വിസി മാര്‍ക്കെതിരെ നടപടി പാടുള്ളൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു. രാജി ആവശ്യപ്പെട്ട് കത്തയച്ചത്…
-
CourtCrime & CourtKeralaNewsPolitics
ഹൈക്കോടതിയില്‍ ഇന്ന് വൈകിട്ട് പ്രത്യേക സിറ്റിംഗ്, വിസിമാര്‍ രാജിവയ്ക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം പരിഗണിക്കും
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ പ്രധാനപ്പെട്ട 9 സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാരോട് ഗവര്‍ണര്‍ രാജിവെക്കാന്‍ ആവശ്യപ്പെട്ട വിഷയത്തില്‍ ഇന്ന് നാല് മണിക്ക് ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിംഗ്. ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ച് ഹര്‍ജി…
