ചമ്രവട്ടം: ഒന്നിച്ചിരുന്ന് മദ്യപിച്ചശേഷം മടങ്ങിയയാള്‍ അതേ സംഘത്തിലെ സുഹൃത്ത് ഓടിച്ച കാര്‍ ഇടിച്ചുമരിച്ചു. ചമ്രവട്ടം തിരുത്തുമ്മല്‍ വളപ്പില്‍ ഉണ്യാലന്റെ മകന് മണികണ്ഠന് (47) ആണ് മരിച്ചത്. കോണ്‍ക്രീറ്റ് പണിക്കാരനാണ്. ചമ്രവട്ടം പെരിന്തല്ലൂര്‍…
Tag:
