തേനി: ചക്കക്കൊമ്പന് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. ചിന്നക്കനാല്‍ സ്വദേശിയായ വെള്ളക്കല്ലില് സൗന്ദർരാജ് (68) ആണ് മരിച്ചത്. തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ചയാണ് ചക്കക്കൊമ്പന് ഇദ്ദേഹത്തെ ആക്രമിച്ചത്.…
Tag:
