ഡെന്മാര്ക്ക്: ആഘോഷത്തിന്റെ ഭാഗമായി ഉത്തര അറ്റ്ലാന്റികിലെ ഫറോ ദ്വീപില്‍ കൊന്ന് തള്ളിയത് 800 തിമിംഗലങ്ങളെ. ഡെന്മാര്ക്കില് എല്ലാവര്‍ഷവും നടത്തുന്ന ഗ്രിന്‍ഡാഡ്രാപ് ഉല്‍സവത്തിന്റെ ഭാഗമായാണ് തിമിംഗലങ്ങളെ കൊന്നത്. തിമിംഗലങ്ങളെ കുടുക്കിട്ട് പിടിച്ച…
