കേരളത്തില്‍ സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. എക്സിക്യൂട്ടിവ് ഓര്‍ഡറിലൂടെ ഉടന്‍ തന്നെ ഇത് നടപ്പാക്കും. സിബിഐയ്ക്ക് അനുമതിയില്ലാതെ അന്വേഷണത്തിനുള്ള സമ്മതപത്രം പിന്‍വലിച്ചു. വിഷയം മന്ത്രിസഭ യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തി.…
Tag:
