ഇടുക്കി: മാങ്കുളത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മാങ്കുളം ഡി.എഫ്.ഓ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്. ജനപ്രതിനിധികളെ മര്‍ദിച്ചെന്ന പരാതിയിലാണ് നടപടി. ഡി.എഫ്.ഒയുടെ പരാതിയില്‍ നാട്ടുകാര്‍ക്കെതിരെയും കേസെടുത്തു. പെരുമ്പന്‍കുത്ത് വെള്ളച്ചാട്ടം പവലിയന്…
Tag: