എറണാകുളം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുമ്പോൾ കേരളത്തിലെ ഏക ട്രാന്സ്ജെന്റര് സ്ഥാനാർത്ഥിയായ ചിഞ്ചു അശ്വതിക്ക് 494 വോട്ട് ലഭിച്ചു. ക്വിയർ അംബേദ്കറൈറ്റ് സ്വതന്ത്ര സ്ഥാനാർത്ഥി ആയാണ് ചിഞ്ചു…
#Candidate
-
-
ElectionIdukkiKeralaNationalPolitics
രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടു; ഇടുക്കിയിൽ ഡീൻ കുര്യാക്കോസ്
by വൈ.അന്‍സാരിby വൈ.അന്സാരിഡൽഹി : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ഡീൻ കുര്യാക്കോസ് ഇടുക്കിയിൽ മത്സരിക്കും. രാഹുൽ ഗാന്ധി നേരിട്ട് ഇടപെട്ടതോടെയാണ് വഴിമുട്ടിയ ഇടുക്കി ചർച്ചയിൽ ഡീൻ കുര്യാക്കോസ് ഒന്നാമനായത് ലിസ്റ്റിൽ പേരു…
-
കോഴിക്കോട്: വിടി രമ പൊന്നാനിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചന . നേരത്തെ തന്നെ ബിജെപി സാധ്യത പട്ടിക പുറത്തുവന്നിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ പേരും സാധ്യത പട്ടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.…
-
KeralaNationalPolitics
ടോം വടക്കന്‍ കേരളത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കും
by വൈ.അന്‍സാരിby വൈ.അന്സാരിദില്ലി: ടോം വടക്കന്റെ കർമ്മമേഖല കേരളത്തിലേക്ക് മാറ്റുന്നു എന്ന് സൂചന. കേരളത്തിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി ടോം വടക്കൻ എത്തുമെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്. തൃശൂരോ ചാലക്കുടിയോ ടോം വടക്കൻ…
-
ElectionPolitics
ആറ് എംപിമാരും ആറ് എംഎല്‍മാരും രണ്ടു സ്വതന്ത്രരുമടക്കം ഇടതു സ്ഥാനാര്‍ത്ഥികള്‍ പോര്‍ക്കളത്തില്‍
ലോക്സഭാ തെരഞ്ഞെടുിനുള്ള ഇടതു പട്ടിക സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന് പ്രഖ്യാപിച്ചു. ആറ് സിറ്റിംഗ് എംപിമാര്‍ക്ക് പുറമെ ആറ് എംഎല്‍എമാരും രണ്ടു സിപിഎം സ്വതന്ത്രന്മാരു മടങ്ങുന്നതാണ് പട്ടിക. എംഎല്‍എമാരില്‍…
