ഉപതിരഞ്ഞെടുപ്പ് ഫലം തിരുവനന്തപുരം : സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പത്തിടത്ത് യുഡിഎും് ഒമ്പത് സീറ്റുകളില്‍ എല്‍ഡിഎഫ് നേട്ടം കൈവരിച്ചു. മൂന്നിടത്ത് ബിജെപിയും, ഒരിടത്ത് സ്വതന്ത്രനും…
#ByElection
-
-
By ElectionFacebookHealthKeralaNewsPoliticsSocial Media
തെരഞ്ഞെടുപ്പ് കൂട്ട മരണങ്ങളിലേക്ക് നയിച്ചേക്കാം; കോവിഡ് വ്യാപനത്തിടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഐ.എം.എ
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് വ്യാപനത്തിടെ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ ഐ.എം.എ. രംഗത്ത്. മൂന്നു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന പരീക്ഷ പോലല്ല മാസങ്ങള്‍ നീളുന്ന തിരഞ്ഞെടുപ്പ് പ്രചാരണം. അതു കൂട്ട മരണങ്ങളിലേക്ക് കേരളത്തെ നയിച്ചേക്കാമെന്ന് ഐഎംഎ.…
-
By ElectionKeralaNewsPolitics
ചവറ, കുട്ടനാട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ നവംബറില്‍; തീയതി പിന്നീട് അറിയിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചിരുന്ന ഉപതെരഞ്ഞെടുപ്പുകള്‍ ഉപേക്ഷിക്കേണ്ടതില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ 65 മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുകള്‍ നടത്തുമെന്ന് കമ്മീഷന് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.…
-
KeralaRashtradeepam
കോവിഡ് 19: സംസ്ഥാനത്തെ കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകള്‍ നീട്ടിയേക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം : കോവിഡ് വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകള്‍ നീട്ടിയേക്കും. ഇക്കാര്യം സംസ്ഥാനസര്‍ക്കാരുമായി ചര്‍ച്ചചെയ്തശേഷം തീരുമാനിക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. കുട്ടനാട്ടിലും ചവറയിലുമാണ്…
-
KeralaPolitics
ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് കൂടി. ഇന്ന് വൈകിട്ട് ആറുമണിക്കു കലാശക്കൊട്ടോട് കൂടി പരസ്യ പ്രചാരണം അവസാനിപ്പിക്കും. നാളത്തെ നിശ്ശബ്ദ പ്രചാരണം കഴിഞ്ഞ് തിങ്കളാഴ്ചയാണ്…
-
ElectionKerala
വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളില്‍ വീഴ്ച വരുത്തിയ കളക്ടര്‍ക്കെതിരേ നടപടിയില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളില്‍ വീഴ്ച വരുത്തിയ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ…
-
ElectionKeralaPolitics
ഉപതെരഞ്ഞെടുപ്പ് : നാമനിര്‍ദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന ഇന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ക്കുളള നാമനിര്‍ദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, മഞ്ചേശ്വരം, എറണാകുളം എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മഞ്ചേശ്വരത്ത് 13…
-
കോട്ടയം: പാലാ ഉപതെഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്നു രാവിലെ എട്ടിനു കാര്‍മല്‍ പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. 8.30നു ആദ്യ ലീഡ് സൂചന ലഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകളും തുടര്‍ന്നു ബൂത്ത്…
-
ElectionKeralaKottayamNational
പാലാ ഉപതെരഞ്ഞെടുപ്പ് അടുത്തമാസം 23ന്: വോട്ടെണ്ണല്‍ 27ന്
by വൈ.അന്‍സാരിby വൈ.അന്സാരിന്യൂഡല്ഹി: പാലായിൽ നിയമസഭ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 23ന് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. 27 ന് വോട്ടെണ്ണല്‍ നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഈമാസം 28മുതല്‍ അടുത്തമാസം നാലം…
-
ElectionErnakulam
നെല്ലിക്കുഴി ഉപതെരഞ്ഞെടുപ്പ് ; ഇടതുമുന്നണിക്ക് അട്ടിമറി ജയം
by വൈ.അന്‍സാരിby വൈ.അന്സാരികോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് പതിനാലാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അട്ടിമറി വിജയം. യു. ഡി. എഫി ന്റെ ഉറച്ച വാര്‍ഡില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ടി. എം അബ്ദുല്‍ അസീസ് അട്ടിമറി…
- 1
- 2