ഇടുക്കി: കുമളിയില്‍ നവകേരള സദസിന്റെ പ്രചരണത്തിന് വേണ്ടി സംഘടിപ്പിച്ച കാളവണ്ടി മത്സരയോട്ടത്തിനിടെ അപകടം. കാളവണ്ടി നിയന്ത്രണം തെറ്റി പൊതുജനങ്ങള്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി.തമിഴ്നാട്ടില്‍നിന്ന് എത്തിച്ച ആറ് കാളവണ്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്. കുമളി…
Tag:
