സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. യാത്രാ നിരക്കുകള്‍ കൂട്ടാത്തതില്‍ പ്രതിഷേധിച്ചാണ് ബസുടമകളുടെ വിവിധ സംഘടനകളുടെ സംയുക്ത സമരസമിതി പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം നഗരത്തില്‍ സ്വകാര്യ ബസുകള്‍…
bus strike
-
-
സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം ആരംഭിച്ചു. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്സഷന് ചാര്‍ജ് 6 രൂപ ആക്കുക തുടങ്ങി വിവിധ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകള്‍…
-
KeralaNews
മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന ആവശ്യം: ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്
by NEWS DESK 3by NEWS DESK 3ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് കൂട്ടണമെന്ന ആവശ്യമുയര്‍ത്തി ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ…
-
സ്വകാര്യ ബസ് ഉടമകള്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. സംയുക്ത ബസ് ഉടമ സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് കൂട്ടണമെന്നും നികുതി ഒഴിവാക്കണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെട്ടു.…
-
KeralaNews
ഇന്ന് സ്വകാര്യ ബസ് സമരമില്ല; ചര്‍ച്ചക്ക് ഒടുവില്‍ സമരത്തില്‍ നിന്നും പിന്മാറി
by NEWS DESK 3by NEWS DESK 3ഇന്ന് ആരംഭിക്കാനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു. ബസുടമകളും ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. നിരക്കു വര്‍ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളില്‍ പത്തു ദിവസത്തിനകം തീരുമാനമെടുക്കാമെന്ന്…
-
KeralaNews
ഇന്ധന വില വര്‍ധന; സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
by NEWS DESK 3by NEWS DESK 3ഇന്ധന വില വര്‍ധനയെ തുടര്‍ന്ന് കേരളത്തില്‍ സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്. നവംബര്‍ 9 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് അറിയിച്ചു. ബസ് ചാര്‍ജ്…
-
KeralaNews
വാഹന പണിമുടക്ക്: കെ.ടി.യു മാര്‍ച്ച് 2 ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചു
by NEWS DESK 3by NEWS DESK 3എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല മാര്‍ച്ച് 2 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സംയുക്ത വാഹന പണിമുടക്ക് കണക്കിലെടുത്താണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
-
Kerala
ബസ് സമരം തുടരുന്നു; കർണാടക ആർടിസി കൂടുതൽ സർവ്വീസുകൾ പ്രഖ്യാപിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: അന്തർസംസ്ഥാന സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തിൽ കർണാടക ആർടിസി കൂടുതൽ സ്പെഷ്യൽ സർവ്വീസുകൾ പ്രഖ്യാപിച്ചു. ഞായറാഴ്ച കേരളത്തിൽ നിന്ന് 30ൽ അധികം സർവ്വീസുകൾ ഉണ്ടാകും. എറണാകുളം ,കോഴിക്കോട്, തൃശൂർ,…
- 1
- 2
