അഞ്ചല്‍: കൊല്ലത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. അഞ്ചല്‍ വടമണിലാണ് സംഭവം. കുരുവിക്കോണത്ത് നിന്നും അഞ്ചലിലേക്ക് വന്ന ചാമക്കാല എന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട്…
bus accident
-
-
Accident
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു , 17 പേര്‍ക്ക് പരിക്ക്
by NEWS DESK 3by NEWS DESK 3മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ മേലെ വളവില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ടു. ഇന്നു രാവിലെ 6.45ഓടെയാണ് അപകടം. ബസ് നിയന്ത്രണം വിട്ടു മരത്തില്‍ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ 17 പേര്‍ക്ക്…
-
വയനാട്: വെള്ളാരംകുന്നില്‍ നിയന്ത്രണം തെറ്റിയ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഞായറാഴ്ചയാണ് വൈകിട്ട് നാലോടെയാണ് അപകടം. മാനന്തവാടിയില്‍…
-
AccidentKeralaKottayamKozhikode
ടൂറിസ്റ്റ് ബസ് പെട്രോള്‍ പമ്പിലേയ്ക്ക് ഇടിച്ചുകയറി
by NEWS DESK 3by NEWS DESK 3കോഴിക്കോട്: നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് പെട്രോള്‍ പമ്പിലേയ്ക്ക് ഇടിച്ചുകയറി അപകടം. കോഴിക്കോട് കൂളിമാട് എംആര്‍പിഎല്‍ പെട്രോള്‍ പമ്ബില്‍ ഇന്നു പുലര്‍ച്ചെ 2.45 ഓടെയായിരുന്നു അപകടം നടന്നത്. പമ്ബിലെ ജീവനക്കാരൻ…
-
KeralaPalakkad
ഓടുന്ന ബസില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥിനിക്ക് പരിക്ക്
by NEWS DESK 3by NEWS DESK 3പാലക്കാട്: മണ്ണാര്‍ക്കാട് ഓടുന്ന ബസില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥിനിക്ക് പരിക്ക്. തെങ്കര സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി മര്‍ജാനയ്ക്ക് ആണ് അപകടത്തില്‍ പരിക്ക് പറ്റിയത്.മര്‍ജാനയുടെ കൈയ്ക്കും കാലിനുമാണ് പരിക്കേറ്റത്.…
-
KozhikodeLOCAL
കോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് ദമ്ബതികള്‍ മരിച്ച സംഭവo : ഡ്രൈവറും ഉടമയും അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3കോഴിക്കോട്: കോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് ദമ്ബതികള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവറും ഉടമയും അറസ്റ്റില്‍.ഡ്രൈവര്‍ കാരന്തൂര്‍ സ്വദേശി അഖില്‍ കുമാറിനെയും ബസ് ഉടമ അരുണിനെയുമാണ് ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.…
-
KeralaKozhikodeLOCALNews
സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസിനടിയില്‍പ്പെട്ട് മരിച്ചു
by NEWS DESK 3by NEWS DESK 3കോഴിക്കോട്: നരിക്കുനിയില്‍ സ്വകാര്യ ബസില്‍ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസിന് അടിയില്‍പ്പെട്ട് മരിച്ചു. നരിക്കുനിയില്‍ താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ…
-
AccidentKeralaLOCALNewsPathanamthitta
പത്തനംതിട്ട സീതത്തോട്ടില്‍ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞു
by NEWS DESK 3by NEWS DESK 3പത്തനംതിട്ട സീതത്തോട്ടില്‍ ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞു. യാത്രക്കാരുമായി വന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ആങ്ങമുഴിയില്‍ നിന്നും പത്തനാപുരത്തേക്ക് പുറപ്പെട്ട ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ബസ്…
-
NationalNews
ബസ് പെട്ടെന്ന് ബ്രേക്കിട്ടു; തെറിച്ചു വീണ് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം
by NEWS DESK 3by NEWS DESK 3നായ കുറുകെ ചാടിയപ്പോള്‍ സഡന്‍ ബ്രേക്കിട്ട ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് കണ്ടക്ടര്‍ക്ക് ദാരുണാന്ത്യം. ടിഎന്‍എസ്ടിസി ബസ് കണ്ടക്ടറായിരുന്ന രാജേന്ദ്രന് (54) സഞ്ചരിച്ചിരുന്ന ബസ് അപകടം നടക്കുമ്പോള്‍…
-
NationalNews
ജമ്മുകശ്മീരില്‍ ബസ് അപകടത്തില്‍പ്പെട്ട് ആറ് ജവാന്മാര് മരിച്ചു; ബസിലുണ്ടായിരുന്നത് അമര്‍നാഥ് യാത്രയുടെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കപ്പെട്ടവര്‍
by NEWS DESK 3by NEWS DESK 3ജമ്മുകശ്മീരില്‍ സുരക്ഷാ സേന സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് ആറ് ജവാന്മാര് മരിച്ചു. 37 ഐടിബിപി ഉദ്യോഗസ്ഥരും രണ്ട് പൊലീസുകാരുമാണ് ബസിലുണ്ടായിരുന്നത്. ചന്ദന്‍വാരിക്കും പഹല്‍ഗാമിനും ഇടയില്‍ വച്ചാണ് ബസ്…
