ഹൈദരാബാദ്: കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ തെലുങ്കാനയിലെ ബിആര്‍എസ് എംഎല്‍എ മരിച്ചു. സെക്കന്തരാബാദ് കന്റോണ്‍മെന്റ് എംഎല്‍എ ലസ്യ നന്ദിത(33) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി.…
Tag: