കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക്ക് കമ്പനി സിഎംആര്‍എലില്‍നിന്ന് മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ അന്വേഷണം തുടങ്ങി. സിഎംആര്‍എലിന്റെ ആലുവയിലെ ഓഫീസില്‍ എസ്എഫ്ഐഒ റെയ്ഡ് നടക്കുകയാണ്.…
Tag: