ഹൈദരാബാദ്: തെലുങ്കാനയില്‍ മികച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥയ്ക്കുള്ള പുരസ്കാരം നേടിയ ശേഷം കൈക്കൂലിക്കേസില്‍ അറസ്റ്റിലായി വാര്‍ത്തകളില്‍ നിറഞ്ഞ തഹസീല്‍ദാറുടെ ഭര്‍ത്താവും കൈക്കൂലിക്കേസില്‍ പിടിയില്‍. ഹൈദരാബാദ് മുനിസിപ്പല്‍ അഡ്മിനിസ്ട്രേഷന് റീജിയണല്‍ ഡയറക്ടറുടെ ഓഫീസിലെ…
