ബ്രണ്ണന്‍ കേളജുമായി വിവാദത്തില്‍ നിന്ന് പിന്മാറി സിപിഐഎം. സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് ഇക്കാര്യം പറഞ്ഞത്. കെ സുധാകരന് പറഞ്ഞത് കെപിസിസി അധ്യക്ഷന്‍ പദവിക്ക് ചേരാത്തതെന്ന് എ വിജയരാഘവന്.…
Tag:
#brennan college
-
-
KeralaNewsPolitics
ബ്രണ്ണന്‍ ചവിട്ടില്‍ മലക്കം മറിഞ്ഞ് കെ. സുധാകരന്; അഭിമുഖത്തില്‍ ലേഖകന്‍ ചതിച്ചു, കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടില്ല: പിണറായിക്കെതിരെ ആഞ്ഞടിച്ച് സുധാകരന്
by NEWS DESK 3by NEWS DESK 3പിണറായി വിജയനെ ബ്രണ്ണന്‍ കോളേജ് പഠന കാലത്ത് മര്‍ദ്ദിച്ചെന്ന കാര്യം അഭിമുഖത്തില്‍ ഉള്‍പ്പെടുത്തില്ലെന്ന ഉറപ്പിന് മുകളില്‍ വ്യക്തിപരമായി പറഞ്ഞതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ലേഖകന്‍ ചെയ്ത ചതിയാണിതെന്നും അദ്ദേഹം…
-
KeralaNewsPolitics
കെപിസിസി അധ്യക്ഷനാക്കിയപ്പോഴേ ആശങ്ക അറിയിച്ചിരുന്നു, കോളേജ് കഥകളല്ല ഇപ്പോള്‍ പറയേണ്ടത്; എന്റെ അറിവിലും അങ്ങനെയൊരു സംഭവമില്ല; സുധാകരന്റെ വാദത്തെ തള്ളി മമ്പറം ദിവാകരന്
by NEWS DESK 3by NEWS DESK 3ബ്രണ്ണന്‍ കോളേജില്‍ പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെ സുധാകരന്റെ അവകാശവാദത്തെ തള്ളി കോണ്‍ഗ്രസ് നേതാവായിരുന്ന മമ്പറം ദിവാകരന്. തന്റെ അറിവില്‍ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് മമ്പറം ദിവാകരന് പറഞ്ഞു. നിലവിലെ…
-
KeralaNewsPolitics
സുധാകരന് പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ മോഹം മാത്രമെന്ന് മുഖ്യമന്ത്രി; ‘അന്ന് ഞാന്‍ പറഞ്ഞത് പിടിച്ചു കൊണ്ട് പോടാ, ആരാ ഇവന് എന്ന്’
by NEWS DESK 3by NEWS DESK 3ബ്രണ്ണന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി. കെ. സുധാകരന്റെ പ്രസ്താവന വെറും സ്വപ്നം മാത്രമാണെന്ന് പറഞ്ഞത്…
