കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന നേതാക്കള്‍ക്ക് അന്വേഷണ സംഘം വീണ്ടും നോട്ടിസ് അയച്ചു. എത്രയും വേഗം ഹാജരാകണമെന്നാണ് നിര്‍ദേശം. ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറി എം…
#BJP
-
-
Crime & CourtPolicePolitics
കൊടകര കുഴല്‍പ്പണ കേസ്; ബിജെപി സംസ്ഥാന നേതാക്കള്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും; പാര്‍ട്ടി നേതൃത്വത്തിന് പണമിടപാടിലെ പങ്ക് വിശദമായി അന്വേഷിക്കും
by NEWS DESK 3by NEWS DESK 3കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന നേതാക്കള്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്, ബിജെപി സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവരോടാണ്…
-
ElectionNationalNewsPolitics
ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്; ബിജെപിക്ക് കനത്ത തിരിച്ചടി, വാരണാസിയില്‍ 40ല്‍ ഏഴ് സീറ്റ് മാത്രം; അയോധ്യയിലും തിരിച്ചടി
by NEWS DESK 3by NEWS DESK 3ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പെടെ അയോധ്യ, കാശി, മഥുര എന്നിവിടങ്ങളിലെല്ലാം ബിജെപി വലിയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. സംസ്ഥാനത്തെ പകുതിയിലേറെ…
-
ElectionPolitics
കേരളത്തിലെ ബിജെപിയുടെ പ്രകടനത്തില്‍ അതൃപ്തി അറിയിച്ച് പാര്‍ട്ടി കേന്ദ്ര നേതൃത്വം; പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കരുതെന്ന് മുന്നറിയിപ്പ്
by NEWS DESK 3by NEWS DESK 3ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനത്തില്‍ അതൃപ്തി അറിയിച്ച് പാര്‍ട്ടി കേന്ദ്ര നേതൃത്വം. ദക്ഷിണേന്ത്യയില്‍ നിയമസഭാംഗങ്ങള്‍ ഇല്ലാത്ത ഏക സംസ്ഥാനമായി കേരളം മാറിയതാണ് കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചത്. പരാജയത്തിന്റെ കാരണങ്ങള്‍ പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തണമെന്നും…
-
AlappuzhaElectionLOCALNewsPolitics
തൃപ്പൂണിത്തുറയില്‍ ബിജെപി വോട്ട് മറിച്ചെന്ന് സിപിഐഎം; കണക്കുകള്‍ ഇങ്ങനെ
by NEWS DESK 3by NEWS DESK 3തൃപ്പൂണിത്തുറയില്‍ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി. 2016നെ അപേക്ഷിച്ച് തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് 6087 വോട്ട് കുറഞ്ഞത് പരാജയ കാരണമായെന്ന് അവര്‍ ആരോപിച്ചു. 2016ല്‍ 62,346 വോട്ട്…
-
ElectionNewsPolitics
നിലം തൊടാതെ ബിജെപി; ‘പൂജ്യനായി സുരേന്ദ്രന്’; മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും തോറ്റു
by NEWS DESK 3by NEWS DESK 3മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും പരാജയം രുചിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മഞ്ചേശ്വരത്തും കോന്നിയിലുമാണ് സുരേന്ദ്രന് തോറ്റത്. മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷ്റഫ് വിജയിച്ചപ്പോള്‍ കോന്നിയില്‍ എല്‍.ഡി.എഫ്…
-
ElectionNewsPolitics
പാലക്കാട് ഇ. ശ്രീധരന് മുന്നില്‍; ഷാഫി പറമ്പിന് തിരിച്ചടി
by NEWS DESK 3by NEWS DESK 3പാലക്കാട് മെട്രോമാന് ഇ. ശ്രീധരന് മുന്നില്‍. അപ്രതീക്ഷിത മുന്നേറ്റമാണ് ഇ. ശ്രീധരന് മണ്ഡലത്തില്‍ നടത്തുന്നത്. രണ്ടായിരം വോട്ടുകള്‍ക്കാണ് ഇ. ശ്രീധരന് മുന്നിട്ടു നില്‍ക്കുന്നത്. യുഡിഎഫിന്റെ ഷാഫി പറമ്പിലും എല്‍ഡിഎഫിന്റെ സി.പി…
-
CinemaKeralaMalayala CinemaNewsPolitics
ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ മക്കളുടെ സിനിമാ അവസരങ്ങള്‍ നഷ്ടമായി; വീണ്ടും അഭിനയരംഗത്ത് സജീവമാകാനൊരുങ്ങി കൃഷ്ണകുമാര്‍
by NEWS DESK 3by NEWS DESK 3ബിജെപി സ്ഥാനാര്‍ത്ഥിയായതോടെ സിനിമാ രംഗത്ത് മക്കളുടെ അവസരങ്ങള്‍ നഷ്ടമായിത്തുടങ്ങിയെന്ന് നടന് കൃഷ്ണകുമാര്‍. രാഷ്ട്രീയം വ്യക്തമാക്കിയതിന് പിന്നാലെ സൈബര്‍ ആക്രമണത്തിനും ഇരയായി. തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും അഭിനയരംഗത്ത് സജീവമാകാനൊരുങ്ങുകയാണ് കൃഷ്ണകുമാര്‍. രാഷ്ട്രീയം…
-
Crime & CourtElectionLOCALNewsPolicePoliticsThiruvananthapuram
കാട്ടായിക്കോണത്ത് വീണ്ടും സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ചു, കാറില്‍ നിന്ന് ബിജെപി നേതാക്കളുടെ പ്രചാരണ നോട്ടീസുകളും ആയുധങ്ങളും കണ്ടെടുത്തു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം കാട്ടായിക്കോണത്ത് വീണ്ടും സംഘര്‍ഷം. കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ചു. കാട്ടിയകോണത്ത് രാവിലെ ബിജെപി സിപിഐഎം സംഘര്‍ഷം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉച്ചകഴിഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം…
-
ElectionNewsPolitics
ഇരു മുന്നണികള്‍ക്കും തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ല; ഉജജ്വല വിജയം നേടും, നേമം ഉള്‍പ്പടെ എന്‍.ഡി.എ നേടുമെന്ന് കെ. സുരേന്ദ്രന്
by NEWS DESK 3by NEWS DESK 3ഈ തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികള്‍ക്കും തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന് ആവര്‍ത്തിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് പറഞ്ഞു. മൂന്നാം ബദലിനായി കേരളം വോട്ടു ചെയ്യുകയാണ്. ഉജജ്വല വിജയം…
