കൊച്ചി: നിയന്ത്രണം വിട്ട ബൈക്ക് നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ച് യുവാവ് മരിച്ചു. ആദിന്(21) ആണ് മരിച്ചത് വ്യാഴാഴ്ച രാത്രി കൊച്ചിന് ഷിപ്പ്യാര്ഡിന് സമീപത്താണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.…
bike
-
-
മലപ്പുറം: റോഡിലിറങ്ങിയ പുലിയെ ബൈക്കിടിച്ച് യുവാവിന് പരിക്കേറ്റു. മലപ്പുറം വഴിക്കടവ് നെല്ലിക്കുത്ത്-രണ്ടാംപാടം റോഡിലാണ് സംഭവം. മണിമൂളി സ്വദേശി പന്താർ അസറിനാണ് പരുക്കേറ്റത്. ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. പന്താർ അസർ…
-
CourtCrime & CourtDeathErnakulamKeralaNewsPolice
ആലുവയില്‍ യുവാവ് സഹോദരനെ വെടിവെച്ച് കൊന്നു
by NEWS DESK 3by NEWS DESK 3ആലുവ: എടയപ്പുറത്ത് ഹൈക്കോടതി ജീവനക്കാരന് സഹോദരനെ വെടിവെച്ച് കൊന്നു. തൈപറമ്പില്‍ പോള്‍സനാണ് ഇളയ സഹോദരന് തോമസിന്റെ വെടിയേറ്റ് മരിച്ചത്. അര്‍ധരാത്രിയോടെയാണ് സംഭവം. വീട്ടില്‍ ബൈക്ക് വെക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍…
-
PoliceThiruvananthapuram
പൊലീസ് സ്റ്റേഷനില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു; വിഴിഞ്ഞം സ്റ്റേഷനില്‍ നിന്നാണ് പോയത് തൊണ്ടിമുതലായ ബൈക്ക് മോഷ്ടിച്ചത്
തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ നിന്നും ് തൊണ്ടിമുതലായി കസ്റ്റഡിയില്‍ എടുത്ത ബൈക്ക് മോഷണം പോയി. ബൈക്ക് കൊണ്ടുപോകുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സ്റ്റേഷന്റെ മുന്നില്‍ എസ്എയുടെ ഓഫീസിന് വശത്തായി…
-
Crime & CourtIdukkiKeralaLOCALNewsPolice
തൊടുപുഴയില്‍ റോഡിന് കുറുകെ സ്ഥാപിച്ച കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് പരിക്ക്, പൊതുമാരാമത്ത് ഉദ്യോഗസ്ഥനെതിരെ കേസ്
by NEWS DESK 3by NEWS DESK 3തൊടുപുഴയില്‍ മുന്നറയിപ്പ് ബോര്‍ഡുകളില്ലാതെ റോഡിന് കുറുകെ സ്ഥാപിച്ച കയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റ സംഭവത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. ബോര്‍ഡ് സ്ഥാപിക്കാതെ അശ്രദ്ധമായി…
-
Crime & CourtKeralaNewsPolice
നടുറോഡില്‍ ബൈക്ക് യാത്രികനെ മര്‍ദ്ദിച്ച സംഭവം: പ്രതികള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്, ഡ്രൈവിംങ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം നഗരത്തില്‍ നടുറോഡില്‍ സര്‍ക്കാര്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതികളെ പിടികൂടാനാവാതെ പൊലീസ്. പ്രതികളായ കുഞ്ചാലമ്മൂട് സ്വദേശികളായ സഹോദരങ്ങള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ട്രാഫിക് സിഗ്നലില്‍ ഹോണ്‍…
-
Crime & CourtKeralaKollamLOCALNewsPolice
ബൈക്കില്‍ സഞ്ചരിച്ചു കൊണ്ട് യുവാക്കളുടെ തേച്ചുകുളി; ദൃശ്യം വൈറല്‍, ഒടുവില്‍ പൊലീസ് പിടിയില്‍
by NEWS DESK 3by NEWS DESK 3കൊല്ലം: ബൈക്ക് യാത്രക്കിടെ സോപ്പ് തേച്ചു കുളിച്ച യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഭരണിക്കാവ് ജങ്ഷനിലൂടെ അര്‍ദ്ധ നഗ്നരായി കുളിച്ചുകൊണ്ട് യാത്ര ചെയ്ത അജ്മല്‍, ബാദുഷ എന്നിവര്‍ക്കെതിരെ ഗതാഗത നിയമം…
-
Automobile
നിങ്ങള്‍ പുതിയ ഇരുചക്ര വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നുവോ?, എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
by NEWS DESK 3by NEWS DESK 3സ്വന്തമായി ഒരു വാഹനം വാങ്ങുമമ്പാള് നമുക്ക് പല സംശയങ്ങളും വമന്നക്കാം. ഇഷ്ടപ്പെട്ട വാഹനം വാങ്ങാന്‍ എത്തുമ്പോള്‍ വാഹനത്തിന്റെ വിലയുടെ കാര്യത്തിലും ഒപ്പം ലഭിക്കുന്ന ഹെല്‍മറ്റ്, നമ്പര്‍പ്ലേറ്റ് അടക്കമുള്ളവയ്ക്ക് അധിക തുക…
-
Crime & CourtKeralaRashtradeepamThiruvananthapuram
ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ യുവാവിന്റെ ബൈക്ക് കത്തിച്ചു
by NEWS DESK 3by NEWS DESK 3കാട്ടാക്കട: ബൈക്കിന്റെ ശബ്ദത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ യുവാവിന്റെ ബൈക്ക് കത്തിച്ചു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. വീട്ടില്‍ കയറി യുവാവിനേയും മാതാപിതാക്കളേയും മര്‍ദ്ദിച്ച ശേഷമാണ് അക്രമികള്‍ ബൈക്ക് കത്തിച്ചത്. ഉണ്ടുവെട്ടി പാലോട്ടുകോണം കുന്നുംപുറം…
-
രാജാക്കാട്: ബൈക്ക് മോഷണം ആരോപിച്ച് നാട്ടുകാര്‍ യുവാവിനെ തല്ലിക്കൊന്നു. ബോഡിമെട്ട് സ്വദേശി ബാബു(45) ആണ് മരിച്ചത്. കേരള-തമിഴ്നാട് അതിര്‍ത്തിയിലെ മുന്തലില് വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. ബാബു മോഷണ കേസുകളില്‍ പ്രതിയായിരുന്നു. ഇയാള്‍…
- 1
- 2
