ചെന്നൈ: നടി ഭാനുപ്രിയക്കെതിരായ ബാലപീഡന കേസില്‍ പുതിയ വഴിത്തിരിവ്. ഭാനുപ്രിയയ്ക്കെതിരെ പരാതി നല്കിയ പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരെ മോഷണം ആരോപിച്ച് ഭാനുപ്രിയ നല്കിയ പരാതിയാണ് വഴിത്തിരിവിലേക്ക് നയിച്ചത്. ഭാനുപ്രിയയുടെ വീട്ടില്‍ നിന്ന്…
Tag:
#bhanupriya#childline raid
-
-
ചെന്നൈ : വീട്ടുജോലികള്‍ക്കായി നിര്‍ത്തിയിരിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത മൂന്നു പെണ്‍കുട്ടികളെ നടി ഭാനുപ്രിയയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ചെന്നൈ ടി നഗറിലെ ഭാനുപ്രിയയുടെ വീട്ടില്‍ നടത്തിയ തെരച്ചിലിലാണ്…
