ബംഗളൂരു കലാപവുമായി ബന്ധപ്പെട്ട് 19 പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കള്‍ അറസ്റ്റില്‍. രണ്ട് എഫ്ഐആറുകളില്‍ പ്രതിസ്ഥാനത്ത് പരാമര്‍ശിക്കപ്പെട്ടവരാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായവര്‍ക്കെതിരെ യുഎപിഎ ചുമത്തും. ഇതോടെ കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം…
Tag:
