ഇടുക്കി: നെടുങ്കണ്ടത്ത് പെരുന്തേനീച്ചയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. അൻപതേക്കർ പനച്ചിക്കമുക്കത്തില്‍ എം.എൻ. തുളസി (85) ആണ് മരിച്ചത്.ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വീട്ടിലെ ആട്ടിൻകൂടിനുള്ളില് നിന്ന് ആടുകളുടെ ബഹളം കേട്ട്…
Tag:
