ബംഗളൂരു: ലോക്സഭയിലും രാജ്യസഭയിലും ഭൂരിപക്ഷം ഉറപ്പായാല്‍ ഭരണഘടന മാറ്റിയെഴുതുമെന്ന് ബിജെപി എംപി അനന്ത് കുമാർ ഹെഗ്ഡെ.ഹിന്ദുസമൂഹത്തിന് തിരിച്ചടിയാകുന്ന തരത്തിലുള്ള പല മാറ്റങ്ങളും കോണ്‍ഗ്രസ് ഭരണഘടനയില്‍ കൊണ്ടുവന്നു. ഇതെല്ലാം തിരുത്തിയെഴുതാൻ ഇരു…
Tag:
