വിയ്യൂര്‍: തമിഴ്നാട് പോലീസിന്റെ കാറില്‍നിന്ന് ഇറങ്ങിയ അവസരത്തില്‍ വിയ്യൂര്‍ ജയില്വളപ്പിലൂടെ രക്ഷപ്പെട്ട കൊടുംകുറ്റവാളിയെ ഒരു ദിവസം കഴിഞ്ഞിട്ടും പിടികൂടാനായില്ല. തമിഴ്നാട് തിരുനെല്‍വേലി സ്വദേശിയായ ബാലമുരുകന് (35) തിങ്കളാഴ്ച രാത്രിയാണ് രക്ഷപ്പെട്ടത്.…
Tag:
