തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ബാബറി മസ്ജീദ് കേസിലെ പ്രതികളെ വെറുതെവിട്ട കോടതി വിധി നിര്‍ഭാഗ്യകരമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഇന്ത്യന്‍ ജ്യുഡീഷറിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം പോലും ചോദ്യം ചെയ്യപ്പെടുന്നതാണ് ഈ…
Tag:
babri masjid case
-
-
NationalNewsPolitics
പരിഹാസ്യമായ നീതി; ബാബറി മസ്ജിദ് തനിയെ തകര്‍ന്നതാണോ: വിമര്‍ശനവുമായി യച്ചൂരി
by NEWS DESK 3by NEWS DESK 3ബാബ്റി മസ്ജിദ് തകര്‍ക്കല്‍ ഗൂഢാലോചനാക്കേസില്‍ ഉള്‍പ്പെട്ട എല്ലാവരെയും കുറ്റമുക്തരാക്കിയ സിബിഐ കോടതി വിധി പരിഹാസ്യമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗൂഢാലോചനയില്‍ കുറ്റാരോപിതരെല്ലാം നിരപരാധികളായി! പിന്നെ മസ്ജിദ് തകര്ന്നടിഞ്ഞതാണോ?…
-
NationalNewsPolitics
ബാബറി മസ്ജിദ് കേസ്: പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധി നീതിയുടെ പ്രഹസനമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ
by NEWS DESK 3by NEWS DESK 3ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ 32 പ്രതികളെയും കുറ്റവിമുക്തരാക്കിയ ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി വിധി നീതിയുടെ പ്രഹസനമാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. ഈ വിധി പുറപ്പെടുവിക്കാന്‍…
-
NationalNews
28 വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടം; എന്താണ് ബാബറി മസ്ജിദ് കേസ്? കേസിന്റെ നാള്‍വഴികള്‍
by NEWS DESK 3by NEWS DESK 328 വര്‍ഷം നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവിലാണ് ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ വിചാരണക്കോടതി വിധി പറയുന്നത്. ലക്നൗ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. ബിജെപി നേതാക്കളായ എല്‍കെ അദ്വാനി,…
