ഉത്തർപ്രദേശ് : അയോധ്യ ക്ഷേത്രത്തിലെ പ്രതിഷ്ഠാച്ചടങ്ങിന് ശ്രീ രാമജന്മഭൂമി–ബാബറി മസ്ജിദ് കേസിലെ പ്രധാന ഹര്‍ജിക്കാരിലൊരാളായിരുന്ന ഇക്ബാല്‍ അന്‍സാരിക്ക് ക്ഷണം. ഭൂമി പൂജയ്ക്കും ക്ഷണം കിട്ടിരുന്നു. ഇക്ബാല്‍ അന്‍സാരി പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുത്തേക്കും.…
Tag:
