തൃശൂര്‍: പച്ചക്കള്ളം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് സി.പി.എം. നേതാവ് എം.വി. ഗോവിന്ദനെതിരേ ബി.ജെ.പി. സംസ്ഥാന വക്താവ് അഡ്വ.ബി. ഗോപാലകൃഷ്ണന് വക്കീല്‍ നോട്ടീസയച്ചു. ഭരണഘടന ചുട്ടെരിക്കണമെന്നും മനുസ്മൃതി നടപ്പാക്കണമെന്നും താന്‍ പറഞ്ഞതായി ഗോവിന്ദന് പ്രസ്താവന…
Tag:
