ചെന്നൈ: തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ ലോറി ചായക്കടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് ശബരിമല തീര്‍ഥാടകര്‍ മരിച്ചു.തിരുവള്ളൂര്‍ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക്…
Tag:
