കാക്കനാട്- ജനാധിപത്യ വ്യവസ്ഥിതിയുടെ അടിത്തറ മതേതരത്വമാണെന്നും അത് കാത്തുസൂക്ഷിക്കാന്‍ പുതിയ തലമുറ പ്രതിജ്ഞാബദ്ധമാണെന്നും തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി എ.സി.മൊയ്തീന്. കളക്ടറേറ്റ് പരേഡ് ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
#Award
-
-
കാക്കനാട്: സ്തുത്യര്‍ഹ സേവനത്തിനുള്ള ജില്ലാ കളക്ടറുടെ സിവിലിയന്‍ പുരസ്കാരത്തിന് വിവിധ വകുപ്പുകളിലെ 13 ഉദ്യോഗസ്ഥര്‍ അര്‍ഹരായി. ജില്ലയിലെ വിവിധ സാമൂഹിക വികസന പദ്ധതികള്‍ക്ക് നല്കുന്ന പങ്കാളിത്തവും പിന്‍ബലവും കണക്കിലെടുത്ത് ഭാരത്…
-
KeralaRashtradeepam
കടലില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിച്ച് സ്വന്തം ജീവന് വെടിഞ്ഞ മുഹമ്മദ് മുഹ്സിന് മരണാനന്തര ബഹുമതി
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഈ വര്‍ഷത്തെ കുട്ടികള്‍ക്കുള്ള ധീരതാ പുരസ്കാരത്തില്‍ മൂന്നു മലയാളികള്‍ അടക്കം 21പേര് അര്‍ഹരായി. കോഴിക്കോട് രാമനാട്ടുകരയില്‍ കെ.ആര്. അനീഷ്- ഡോ. അജിനി ദമ്ബതികളുടെ മകന് കെ. ആദിത്യന് (ഭാരത് പുരസ്കാരം),…
-
EducationErnakulamKeralaNational
അന്താരാഷ്ട്രതലത്തില്‍ താരങ്ങളായി ബെത്ലഹേം ഇന്റര്‍നാഷ്ണല്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍
മൂവാറ്റുപുഴ: അന്തര്‍ ദേശീയ തലത്തില്‍ സയന്‍സ് ഒളിമ്പ്യാഡ് ഫൗണ്ടേഷന് നടത്തിവരുന്ന ഗണിത ശാസ്ത്ര മത്സരത്തില്‍ വാഴക്കുളം ബെത്ലഹേം ഇന്റര്‍ നാഷ്ണല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഉന്നത നേട്ടം കൈവരിച്ചതായി സ്കൂള്‍ പി.ആര്.ഒ…
-
Be PositiveKeralaNationalNiyamasabha
ഏറ്റവും നല്ല നിയമസഭാ സ്പീക്കര്‍ക്കുള്ള പുരസ്കാരം പി ശ്രീരാമകൃഷ്ണന്
ന്യൂഡല്‍ഹി: ഏറ്റവും നല്ല നിയമസഭാ സ്പീക്കര്‍ക്കുള്ള പുരസ്കാരം കേരളത്തിന്റെ പി.ശ്രീരാമകൃഷ്ണന്. ഭാരതീയ ഛാത്ര സന്‍സദന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരമാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ലോക്സഭാ സ്പീക്കര്‍ ശിവാരാജ് പാട്ടീല്‍ അധ്യക്ഷനായ സമിതിയാണ് പുരസ്കാര…
-
HealthKeralaNational
എന്‍ഡോക്രൈനോളജിസ്റ്റ് അഖിലേന്ത്യാ സമ്മേളനം: തിരുവനന്തപുരം മെഡി.കോളേജിന് പുരസ്കാരം
നാഗ്പൂരില്‍ സംഘടിപ്പിച്ച എന്‍ഡോ ക്രൈനോളജിസ്റ്റുകളുടെ അഖിലേന്ത്യാ സമ്മേളനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് പുരസ്കാരം. മികച്ച ഗവേഷണ പ്രബന്ധത്തിന് ഡോ ജീന സൂസന് ജോര്‍ജിനും മികച്ച പോസ്റ്ററുകള്‍ക്ക് ഡോ നന്ദിനി പ്രസാദ്,…
-
EducationErnakulamHealthKeralaNational
ബെസ്ററ് പ്രിന്‍സിപ്പല്‍’ ദേശീയ പുരസ്കാരം ഡോക്ടര്‍ ജിജു ജോര്‍ജ് ബേബി കരസ്ഥമാക്കി.
മുവാറ്റുപുഴ അന്നൂര്‍ ഡെന്റല്‍ കോളേജ് പ്രിന്‍സിപ്പാളും, ഓറല്‍ മെഡിസിന് ആന്‍ഡ് റേഡിയോളജി വിഭാഗം മേധാവിയുമാണ് ഡോക്ടര്‍ ജിജു ജോര്‍ജ് ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ‘ഗ്ലോബല്‍ സൊസൈറ്റി ഫോര്‍ ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷണല്‍ ഗ്രോത്ത്’…
-
Be PositiveKerala
ജവഹര്‍ലാല്‍ നെഹ്റു എക്സലന്‍സ് അവാര്‍ഡ് കേരളകൗമുദി ചീഫ് റിപ്പോര്‍ട്ടര്‍ കോവളം സതീഷ്കുമാറിന്
by വൈ.അന്‍സാരിby വൈ.അന്സാരിനെഹ്റു ഫൗണ്ടേഷന് സംസ്ഥാന സമിതിയുടെ ഈ വര്‍ഷത്തെ ജവഹര്‍ലാല്‍ നെഹ്റു എക്സലന്‍സ് അവാര്‍ഡിന് കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിലെ ചീഫ് റിപ്പോര്‍ട്ടര്‍ കോവളം സതീഷ് കുമാര്‍ അര്‍ഹനായി. കെ.എസ്.ആര്.ടി.സിയിലെ പ്രതിസന്ധിയെക്കുറിച്ച് കേരളകൗമുദിയില്‍…
-
Entertainment
നടന് ജയസൂര്യയ്ക്ക് രാജ്യാന്തര പുരസ്കാരം, ഇന്ത്യയില്‍ നിന്നുള്ള അഞ്ഞൂറോളം സിനിമകളില്‍ നിന്നും മേരിക്കുട്ടിക്ക് അംഗീകാരം
by വൈ.അന്‍സാരിby വൈ.അന്സാരിനടന് ജയസൂര്യയ്ക്ക് മികച്ച നടനുള്ള രാജ്യാന്തര പുരസ്കാരം. ടാന്സ്ജന്ഡറിന്റെ കഥ പറഞ്ഞ ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഒഫ് സിന്‍സിനാറ്റിയിലാണ്…
-
Be PositiveLIFE STORYPolitics
എന്‍.പരമേശ്വരന് നായര്‍ പുരസ്കാരം ഇ.എ.കുമാരന്
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും, മൂവാറ്റുപുഴ നഗരസഭയുടെ പ്രഥമ ചെയര്‍മാനുമായിരുന്ന എന്‍.പരമേശ്വരന് നായരുടെ സ്മരണാര്‍ത്ഥം എന്‍.പരമേശ്വരന് നായര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന എന്‍.പരമേശ്വരന് നായര്‍ പുരസ്കാരത്തിന് സി.പി.ഐ മുന്‍ജില്ലാ സെക്രട്ടറിയും, മുതിര്‍ന്ന…
