തിരുവനന്തപുരം: ആറ്റിങ്ങല്‍ നഗരസഭയില്‍ രണ്ട് ബിജെപി കൗണ്‍സിലർമാർ രാജിവച്ചു. വാർഡ് 22 ചെറുവള്ളിമുക്ക് കൗണ്‍സിലർ സംഗീതാറാണി, വാർഡ് 28 തോട്ടവാരം കൗണ്‍സിലർ ഷീല എ.എസ് എന്നിവരാണ് രാജിവച്ചത്.
Tag: