ഇംഫാല്‍: മണിപ്പൂരില്‍ പോലീസ് സേനയും കലാപകാരികളും തമ്മില്‍ ഏറ്റുമുട്ടല്‍. പോലീസുകാരന് പരിക്ക്. അതിര്‍ത്തി ഗ്രാമമായ മോറെഹിലാണ് സംഭവം.ശനിയാഴ്ച മോറെഹ് നഗരത്തില്‍ സുരക്ഷാ പരിശോധനകള്‍ക്കെത്തിയ പോലീസ് വാഹനത്തിന് നേരേ കലാപകാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.…
Tag:
