മാനന്തവാടി: ബേലൂർ മഖ്നയെ പിടിക്കാനുള്ള ദൗത്യസംഘത്തിനുനേരെ പാഞ്ഞടുത്ത് മറ്റൊരു മോഴയാന. ബാവലി വനമേഖലയിലുണ്ടായിരുന്ന മയക്കുവെടി സംഘത്തിനു നേരെയാണ് ബേലൂർ മഖ്നയ്ക്കൊപ്പമുണ്ടായിരുന്ന മോഴയാനയുടെ ആക്രമണം. വെടിയുതിർത്ത് ശബ്ദമുണ്ടാക്കി മോഴയെ ആർആർടി ടീം…
Tag:
