ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലിനെതിരേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അരുണാചല്‍ പ്രദേശ് സന്ദര്‍ശനം മാറ്റിവെച്ചു. ക്രമസമാധാന പ്രശ്നങ്ങള്‍ കാരണമാണ് സന്ദര്‍ശനം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചതെന്നാണ്…
Tag:
