ഡല്‍ഹി: ചികിത്സ കഴിഞ്ഞ് ശനിയാഴ്ച അമേരിക്കയില്‍നിന്ന് തിരിച്ചെത്തിയ ജെയ്റ്റ്ലി ഫെയ്സ്ബുക്കിലൂടെയാണ് കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. റഫാല്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധിയുടെ പ്രസംഗങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള വ്യക്തിപരമായ വിരോധത്തില്‍നിന്ന് ഉടലെടുത്തവയാണെന്ന് അദ്ദേഹം ആരോപിച്ചു. പരീക്ഷയില്‍…
Tag:
