കോഴിക്കോട്: കെഎസ് ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ അധ്യാപകന് അറസ്റ്റില്‍. കോഴിക്കോട് കുറുമ്പായില്‍ സ്വദേശി ഷാനവാസിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.വയനാട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസില്‍…
Tag:
