തൊടുപുഴ: ഇടുക്കിയില്‍ കോവിഡ്19 സ്ഥിരീകരിച്ച പൊതുപ്രവര്ത്തകന് എ.പി. ഉസ്മാനുമായി സമ്പര്‍ക്കം പുലര്‍ത്തിയ 24 പേരുടെ പരിശോധനാഫലം നെഗറ്റീവ്. പത്തുമാസം പ്രായമായ കുഞ്ഞിന്റേത് ഉള്‍പ്പെടെയുള്ള പരിശോധനാഫലമാണ് നെഗറ്റീവായത്. തിങ്കളാഴ്ചയാണ് ഫലം ലഭിച്ചത്.…
Tag: