കൊച്ചി: സ്വകാര്യ ബസുകളില്‍ സുരക്ഷാ കാമറ സ്ഥാപിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്റ്റേ ചെയ്ത് ഹൈക്കോടതി.കേരള ട്രാൻസ്പോര്‍ട്ട് അസോസിയേഷൻ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സ്വകാര്യബസുകളുടെ മത്സരയോട്ടം തടയുന്നതിന്റെ ഭാഗമായാണ്…
Tag:
