മൂവാറ്റുപുഴ: തണ്ണീര്‍ത്തടങ്ങളും വയലുകളും സംരക്ഷിക്കുക, കൃഷി സംരക്ഷിക്കുക, പരിസ്ഥിതി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ പോസ്റ്റ് ഓഫീസിന് മുന്നിലേയ്ക്ക് കര്‍ഷക മാര്‍ച്ചും, ധര്‍ണ്ണയും നടത്തി.…
Tag:
