ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ രാജ്യതലസ്ഥാനത്തെ കലാപ മേഖലകള്‍ സന്ദര്‍ശിച്ചു. മൗജ്പുര്, സീലംപുര്‍, ജഫ്രാബാദ് എന്നീ പ്രദേശങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. ഡല്‍ഹി ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം.…
Tag:
