ഹൈദരാബാദ്: തെലുങ്കാനയില്‍ പരിശീലന പറക്കലിനിടെ വ്യോമസേന വിമാനം തകര്‍ന്നുവീണ് രണ്ട് പേര് മരിച്ചു. രണ്ട് വ്യോമസേന പൈലറ്റുമാരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കേഡറ്റിന്റെ സ്ഥിതി അതീവ ഗുരുതരമാണ്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ്…
Tag:
