ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സ്വീകരിക്കാനായി അഹമ്മദാബാദിലേക്ക് പുറപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് മോദി അഹമ്മദാബാദിലേക്ക് തിരിച്ചത്. ട്രംപ് ഇന്ന് ഉച്ചയ്ക്കാണ് ഇന്ത്യയിലെത്തുന്നത്. ഉച്ചയ്ക്ക് 11.40ന്…
Tag:
