പ്രതിപക്ഷ ബഹളത്തിനിടെ കാര്‍ഷിക ബില്ലുകള്‍ രാജ്യസഭ പാസാക്കി. വിപണിയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കാനും, കരാര്‍ കൃഷിക്കുമുള്ള ബില്ലുകളാണ് പാസാക്കിയത്. ഭരണപക്ഷ പ്രതിപക്ഷ വാക്പോരുകള്‍ക്കാണു രാജ്യസഭ വേദിയായത്. ഭേദഗതി നിര്‍ദേശങ്ങളുടെ വോട്ടെടുപ്പിനിടെ രാജ്യസഭയില്‍…
Tag:
