ദില്ലി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചതും അണ്വായുധവാഹകശേഷിയുള്ളതുമായ ‘അഗ്നി-5’ ബാലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചു. അയ്യായിരം കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ ഒഡിഷ തീരത്തെ ഡോ. അബ്ദുൽ കലാം ദ്വീപിൽനിന്നാണ് വിക്ഷേപിച്ചത്. മിസൈലിന്റെ…
Tag:
