അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ കുഞ്ഞിനെ തിരികെയെത്തിക്കാന്‍ ഉദ്യോഗസഥര്‍ ഹൈദരാബാദിലേക്ക് പുറപ്പെട്ടു. മൂന്ന് പൊലീസുകാരും ശിശുക്ഷേമ സമിതിയിലെ ഒരു ഉദ്യോഗസ്ഥയുമാണ് സംഘത്തിലുള്ളത്. കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ മാതാപിതാക്കളില്‍ നിന്നും…
Tag:
#adoption case
-
-
Crime & CourtKeralaNewsPolice
ദത്ത് വിവാദം; അന്വേഷണം അവസാന ഘട്ടത്തിലേക്ക്; ആണ്‍കുഞ്ഞിനെ രജിസ്റ്ററില്‍ പെണ്‍കുഞ്ഞാക്കിയതും തെളിവാകും, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്സന്റെ നടപടിയും ഗുരുതര വീഴ്ച; ടിവി അനുപമയുടെ റിപ്പോര്‍ട്ട് അടുത്താഴ്ച സര്‍ക്കാരിന്
by NEWS DESK 3by NEWS DESK 3ദത്ത് വിവാദവുമായി ബന്ധപ്പെട്ട വകുപ്പ് തല അന്വേഷണം അവസാന ഘട്ടത്തില്‍. കുഞ്ഞിനെത്തേടി അമ്മ വന്നിട്ടും ദത്ത് നടപടികള്‍ നിര്‍ത്തിവെക്കാന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ശിശുക്ഷേമ സമതിയും ഒന്നും ചെയ്തില്ലെന്ന് തെളിയിക്കുന്ന…
-
KeralaNews
ജന. സെക്രട്ടറി ഷിജു ഖാനെയും സിഡബ്ള്യുയു അധ്യക്ഷയെയും മാറ്റണം; കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കണം: അനുപമ വീണ്ടും സമരത്തിലേക്ക്
by NEWS DESK 3by NEWS DESK 3അമ്മയറിയാതെ കുഞ്ഞിനെ ദത്തുകൊടുത്ത സംഭവത്തില്‍ അനുപമ വീണ്ടും സമരത്തിലേക്ക്. ശിശു ക്ഷേമ സമിതിക്ക് മുന്നിലാണ് ഇന്ന് അനുപമ സമരം ചെയ്യുന്നത്. രാവിലെ 10 മണിയോടെയാണ് അനുപമയുടെ സമരം ആരംഭിക്കുക. ശിശു…
-
Crime & CourtKeralaNewsPolice
പേരൂര്‍ക്കട ദത്ത് വിവാദം: സര്‍ക്കാര്‍ വാദം പരിഗണിച്ചേക്കും; നിര്‍ണായക വിധി ഇന്ന്
by NEWS DESK 3by NEWS DESK 3പേരൂര്‍ക്കടയില്‍ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ കോടതി വിധി ഇന്ന്. തിരുവനന്തപുരം കുടുംബ കോടതി ആണ് കേസ് പരിഗണിക്കുന്നത്. ദത്തെടുക്കല്‍ നടപടികളില്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റിയ…
