കോഴിക്കോട്: സിനിമാ ചിത്രീകരണത്തിനിടെ ടൊവീനോ തോമസിന് പൊള്ളലേറ്റു. എടക്കാട് ബറ്റാലിയന് 06 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം നടന്നത്. ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. പരിക്കേറ്റ ഉടനെ തന്നെ ടൊവീനോയ്ക്ക്…
Tag:
