കൊല്ലം: അച്ചന്‍കോവിലില്‍ വനത്തിനുള്ളില്‍ അകപ്പെട്ട വിദ്യാര്‍ഥികളേയും അധ്യാപകരേയും പുറത്തെത്തിച്ചു. 32 വിദ്യാര്‍ഥികളും നാല് അധ്യാപകരുമാണ് വനത്തില്‍ കുടുങ്ങിയത്. തൂവല്മലയിലായിരുന്നു ഇവര്‍ കുടുങ്ങിക്കിടക്കന്നിരുന്നത്. മഴ ശക്തമായതോടെ തിരിച്ചിറങ്ങാന്‍ സാധിക്കാതെ കാട്ടിനുള്ളില്‍ അകപ്പെടുകയായിരുന്നു.…
Tag:
