തിരുവനന്തപുരം: ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി ബസും രണ്ട് കാറുകളും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച്ച രാത്രി 10.15ഓടെ ആറ്റിങ്ങല്‍ പൂവമ്ബാറ പാലത്തിനു സമീപത്തുവെച്ചായിരുന്നു അപകടം. ആറ്റിങ്ങലില്‍ നിന്നും…
Tag:
