കൊച്ചി: എറണാകുളം പിറവത്ത് ഇന്ന് പ്രവർത്തനമാരംഭിച്ച ആശിർവാദ് സിനിമാ കോംപ്ലക്സിൽ തീപിടിത്തം. പ്രദർശനം നടക്കവേ രാവിലെ പതിനൊന്നോടെയാണ് തീപിടിത്തം ഉണ്ടായത്. ആളുകൾ ഇറങ്ങിയോടിയതോടെ പ്രദർശനം നിർത്തിവെച്ചു. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക്…
Tag: