പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് ശേഷം പഞ്ചാബ് എഎപി ആഘോഷങ്ങളിലേക്ക്. പഞ്ചാബിന്റെ നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മന്നും ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളും ഇന്ന് അമൃത്സറില്…
aap
-
-
ElectionNationalNewsPolitics
നാലിടത്ത് ബിജെപി; പഞ്ചാബ് തൂത്തുവാരി ആംആദ്മി; കോട്ട തകര്‍ന്ന് കോണ്‍ഗ്രസ്
by NEWS DESK 3by NEWS DESK 3അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള ജനവിധി പുറത്തു വരുമ്പോള്‍ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടം ബിജെപിക്ക്. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും ബിജെപി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഉത്തര്‍ പ്രദേശ്,…
-
ElectionNationalNewsPolitics
ചരിത്രം പഞ്ചാബില്‍ ആവര്‍ത്തിച്ച് കേജ്രിവാള്; പഞ്ചാബ് എഎപി ഭരിക്കും; ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ വരവറിയിച്ച് 2013ല്‍ ഡല്‍ഹിയില്‍ നടത്തിയ ചരിത്ര അട്ടിമറി 9 വര്‍ഷത്തിനു ശേഷം പഞ്ചാബിലും ആവര്‍ത്തിച്ച് എഎപി
by NEWS DESK 3by NEWS DESK 3ഡല്‍ഹിക്ക് പിന്നാലെ പഞ്ചാബും പിടിച്ച് ആം ആദ്മി പാര്‍ട്ടി. നൂറ്റിപ്പതിനേഴ് സീറ്റില്‍ 90ലും ലീഡ് നിലനിര്‍ത്തി ആപ്പ് മുന്നേറുകയാണ്. അതേസമയം 16 സീറ്റെന്ന നിലയില്‍ ഭരണമുണ്ടായിരുന്ന ഇടത്ത് കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.…
-
ElectionNationalNewsPolitics
പഞ്ചാബില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; ഭരണ കക്ഷിയുടെ സ്വപ്നങ്ങള്‍ തകര്‍ത്ത് ആം ആദ്മി
by NEWS DESK 3by NEWS DESK 3പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടത്തില്‍ തകര്‍ന്നടിഞ്ഞത് ഭരണ കക്ഷിയായ കോണ്‍ഗ്രസിന്റെ സ്വപ്നങ്ങള്‍. കഴിഞ്ഞ തവണ കേവലം 20 സീറ്റുകള്‍ മാത്രം ലഭിച്ചിരുന്ന എ.എ.പി ഇത്തവണ 87 സീറ്റുകളിലാണ്…
-
ElectionNationalNewsPolitics
പഞ്ചാബില്‍ ഇഞ്ചോടിഞ്ച്; ആദ്യ ഫലസൂചന ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലം; ആം ആദ്മി അട്ടിമറി വജയം നേടുമെന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവയ്ക്കുന്ന പോരാട്ടം
by NEWS DESK 3by NEWS DESK 3പഞ്ചാബില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നത് പുരോഗമിക്കുമ്പോള്‍ ആദ്യ ഫല സൂചനകള്‍ ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലം. കോണ്‍ഗ്രസിന് കടുത്ത വെല്ലുവുളി ഉയര്‍ത്തി ആം ആദ്മി പാര്‍ട്ടി മുന്നേറുകയാണ്. പഞ്ചാബില്‍ പത്തിടത്ത്…
-
NationalNewsPolitics
ശശി തരൂര്‍ എംപിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് എടുത്ത സംഭവം; രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം, മൂന്ന് ആം ആദ്മി എംപിമാരെ സസ്പെന്‍ഡ് ചെയ്തു
by NEWS DESK 3by NEWS DESK 3ശശി തരൂര്‍ എംപിക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ് എടുത്ത സംഭവത്തില്‍ രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. രാജ്യസഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ശൂന്യവേള വേണ്ടെന്ന് തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ശശി തരൂര്‍ എംപിക്കെതിരെ…
-
CourtCrime & CourtNationalNewsPolitics
എയിംസ് ജീവനക്കാരനെ മര്‍ദിച്ച കേസ്; ആംആദ്മി എംഎല്‍എ സോംനാഥ് ഭാരതിക്ക് രണ്ട് വര്‍ഷം തടവ്
by NEWS DESK 3by NEWS DESK 3എയിംസ് ജീവനക്കാരനെ മര്‍ദിച്ച കേസില്‍ ആംആദ്മി എംഎല്‍എ സോംനാഥ് ഭാരതിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ. 2016ലാണ് കേസിനാസ്പദമായ സംഭവം. സോംനാഥ് ഭാരതിയും മറ്റ് 300 പേര് ചേര്‍ന്ന് എയിംസിന്റെ…
-
NationalNewsPoliticsPolitricsSocial MediaTwitter
മാസ്ക് ധരിക്കാതെ മോദി; പരിഹാസവുമായി ആം ആദ്മി
by NEWS DESK 3by NEWS DESK 3പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹിയില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ മാസ്കിടാതെ പൊതുചടങ്ങില്‍ പങ്കെടുത്ത പ്രധാനമന്ത്രിയുടെ വീഡിയോ എ.എ.പി ട്വിറ്ററിലൂടെ പങ്കുവച്ചു. ‘മാസ്ക് ധരിക്കൂ, മോദിയെപ്പോലെ ആകാതിരിക്കൂ’…
-
DelhiMetroNationalNewsPolitics
അരവിന്ദ് കെജ്രിവാള് വീട്ടുതടങ്കലില്‍; പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല: ആം ആദ്മി; ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമെന്ന് ഡല്‍ഹി പൊലീസ്
by NEWS DESK 3by NEWS DESK 3ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്ന് ആം ആദ്മി പാര്‍ട്ടി. ഔദ്യോഗികവസതിയിലേക്ക് ആരെയും കടത്തിവിടുന്നില്ല. പുറത്തിറങ്ങാനും അനുവാദമില്ലെന്ന് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു. ഡല്‍ഹി പൊലീസിനെതിരെയാണ് പ്രവര്‍ത്തകരുടെ ആരോപണം.…
-
NationalPoliticsRashtradeepam
കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ നല്കിയ അനുമതി സര്‍ക്കാര്‍ പിന്‍വലിക്കില്ല: ആം ആദ്മി പാര്‍ട്ടി
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന കേസില്‍ സിപിഐ ദേശീയ സമിതി അംഗം കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ നല്കിയ അനുമതി സര്‍ക്കാര്‍ പിന്‍വലിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി നിയമ…
