പത്തനംതിട്ട: മൈലപ്രയില്‍ വയോധികനായ വ്യാപാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര് പിടിയില്‍. തമിഴ്നാട് സ്വദേശികളായ മുരുകന്, ബാലസുബ്രഹ്മണ്യന് എന്നിവരാണ് പിടിയിലായത്.തമിഴ്നാട് തെങ്കാശിയില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഇവരെ പത്തനംതിട്ടയില്‍…
Tag:
